tag:blogger.com,1999:blog-5946267902080653136.post1287695410139113710..comments2023-07-21T17:24:48.379+03:00Comments on തെച്ചിക്കോടന്/ Thechikkodan: സംഗമം നാടകീയംAnonymoushttp://www.blogger.com/profile/04068395180481177384noreply@blogger.comBlogger86125tag:blogger.com,1999:blog-5946267902080653136.post-51736279077865292282013-03-23T12:21:35.367+03:002013-03-23T12:21:35.367+03:00വായിച്ച് സന്തോഷിച്ചു...വായിച്ച് സന്തോഷിച്ചു...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-85046079886406942152012-01-04T13:55:05.056+03:002012-01-04T13:55:05.056+03:00ബ്ലോഗിലെ സൌഹൃദം ജീവിതത്തിലും പൂത്തുലയട്ടെ!
ഹൃദയം ...ബ്ലോഗിലെ സൌഹൃദം ജീവിതത്തിലും പൂത്തുലയട്ടെ!

ഹൃദയം നിറഞ്ഞ ആശംസകളോടെ..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-28751945993901940622011-04-20T10:38:51.835+03:002011-04-20T10:38:51.835+03:00ക്ഷമിക്കണം. ഈ പോസ്റ്റ് ഇപ്പഴാ കാണുന്നത്.
അങ്ങിനെ ന...ക്ഷമിക്കണം. ഈ പോസ്റ്റ് ഇപ്പഴാ കാണുന്നത്.
അങ്ങിനെ നാടകക്കാരനെയും പരിചയപ്പെട്ടു.
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-82582293951531066732011-04-05T17:49:34.758+03:002011-04-05T17:49:34.758+03:00ങ്ങളെന്തിനാ അങ്ങനൊക്കെ ഇസ്തിരിട്ട് പറണേ ...ങ്ങക്ക്...ങ്ങളെന്തിനാ അങ്ങനൊക്കെ ഇസ്തിരിട്ട് പറണേ ...ങ്ങക്ക് മ്മളെ ബര്‍ത്താനം പറഞ്ഞാ പോരെ തെച്ചിക്കോടന് കാക്കാ...പിന്നെ കണ്ട പെണ്ണുങ്ങളേ നോക്കി വല്ലതും മേടിച്ച് വരല്ലേ..അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-17393812762303583062011-04-05T03:59:14.127+03:002011-04-05T03:59:14.127+03:00"കിട്ടുന്നത് മുഴുവന്‍ സ്വന്തമായി വാങ്ങിക്കോളണ..."കിട്ടുന്നത് മുഴുവന്‍ സ്വന്തമായി വാങ്ങിക്കോളണം പങ്ക് വെയ്ക്കാന്‍ ഞങ്ങളെ വിളിക്കരുത് എന്ന ഭാര്യയുടെ നിഷ്കരുണമുള്ള താക്കീത് കൊണ്ട് അത് തല്ക്കാലം കണ്ട്രോള് ചെയ്തു നിര്‍ത്തിയിരിക്കുകയാണ്."

ഹ..ഹ..ഹ ഭാര്യ കലക്കി.
സ്വന്തം കയ്യില്‍ ഇന്നും ടിക്കറ്റെടുത്ത് അമേരിക്ക വരെ വരികയാണെങ്കില്‍ ബിരിയാണി തരുന്ന കാര്യം ഞാന്‍ ഏറ്റു. പിന്നെ അതുകഴിഞ്ഞ് കഴിക്കാന്‍ റം കേക്കും തരാം.:) എന്തു പറയുന്നു?Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-76273528281883471822011-03-30T17:36:39.143+03:002011-03-30T17:36:39.143+03:00നന്നായിരിക്കുന്നു............ആശംസകള്‍....നന്നായിരിക്കുന്നു............ആശംസകള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-5946267902080653136.post-7472755407601121632011-03-13T08:00:27.100+03:002011-03-13T08:00:27.100+03:00നെറ്റിലെ സൗഹൃദം ഒരു പുകയാണെന്ന് തോന്നാറുണ്ട്.നേരില...നെറ്റിലെ സൗഹൃദം ഒരു പുകയാണെന്ന് തോന്നാറുണ്ട്.നേരില്‍ ഒരു ബ്ലോഗറെയും കാണാത്തതിനാല്‍ ആവാം അങ്ങനെ തോന്നുന്നത്.ആരെയെങ്കിലും എന്നെങ്കിലും കണ്ടുമുട്ടുമായിരിക്കും എന്ന പ്രതീക്ഷിക്കുന്നു.ജീവിതം തന്നെ വരാനുള്ളതിനുള്ള ഒരു കാത്തുനില്‍പ്പ് ആണല്ലോ...... ആശംസകള്‍...ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-90384433130521563342011-03-08T18:35:42.139+03:002011-03-08T18:35:42.139+03:00അപ്പൊ നമ്മളെന്നാ കാണുന്നെ..?? ;-)അപ്പൊ നമ്മളെന്നാ കാണുന്നെ..?? ;-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-75584730745126693492011-03-05T19:32:03.435+03:002011-03-05T19:32:03.435+03:00ഒരു ബ്ലോഗറെയും നേരില്‍ കണ്ടിട്ടില്ല ഞാന്‍. നാട്ടില...ഒരു ബ്ലോഗറെയും നേരില്‍ കണ്ടിട്ടില്ല ഞാന്‍. നാട്ടിലും മറ്റും പല ബ്ലോഗ് മീറ്റുകളും നടന്നിട്ടുണ്ടെങ്കിലും അവയിലൊന്നും പങ്കെടുക്കാന്‍ പറ്റിയിട്ടില്ല എനിക്ക്, പല കാരണങ്ങള്‍ കൊണ്ടും...
ഇനി ഒരു ബ്ലോഗ് മീറ്റിന് തമ്മില്‍ കാണാം എന്ന് കരുതുന്നു.പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-1856854283270238072011-03-05T11:33:36.362+03:002011-03-05T11:33:36.362+03:00biriyani kitiyille?biriyani kitiyille?sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-19976800101743991622011-03-03T12:58:40.523+03:002011-03-03T12:58:40.523+03:00ഒരു ബ്ലോഗറെ ജീവനോടെ കാണാന്‍ എനിക്കും ആഗ്രഹം ഇല്ലാത...ഒരു ബ്ലോഗറെ ജീവനോടെ കാണാന്‍ എനിക്കും ആഗ്രഹം ഇല്ലാതില്ല. ആശംസകള്ഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-84828586161421140882011-02-24T17:32:56.472+03:002011-02-24T17:32:56.472+03:00"ഇപ്പോഴും ചിരിക്കുന്ന, ചിരിച്ചുകൊണ്ട് സംസാരിക..."ഇപ്പോഴും ചിരിക്കുന്ന, ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, സഹൃദയനായ, സര്‍വോപരി സുമുഖനും അവിവാഹിതനുമായ നാടകക്കാരനോട്"

അവൻ ബിരിയാണി വാങ്ങിത്തന്നു കാണും. അല്ലെങ്കിലാരെങ്കിലും ഈ പച്ചക്കള്ളം എഴുതുമൊ????

ഇത് വായിക്കാൻ ഒത്തിരി വൈകി. എന്റെ ബ്ലോഗിനെയും എന്നെയും പരാമർശിച്ചതിൽ നന്ദിയുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-17637680305550785502011-02-22T15:47:33.216+03:002011-02-22T15:47:33.216+03:00നന്നായി.എല്ലാ ആശംസകളുംനന്നായി.എല്ലാ ആശംസകളുംYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-11090662793276064422011-02-21T11:57:23.996+03:002011-02-21T11:57:23.996+03:00aashamsakal......aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-43369494086576248082011-02-21T00:53:14.370+03:002011-02-21T00:53:14.370+03:00ഇത്തരം ബ്ലോഗ്ഗ് "മീറ്റുകള്‍" ഇനിയുമുണ്ടാ...ഇത്തരം ബ്ലോഗ്ഗ് "മീറ്റുകള്‍" ഇനിയുമുണ്ടാവട്ടെ...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-78014091009125839212011-02-19T20:17:18.098+03:002011-02-19T20:17:18.098+03:00കാണാംകാണാംAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-60084798129913330812011-02-18T13:22:45.409+03:002011-02-18T13:22:45.409+03:00രസകരമായി എഴുതി. ആശംസകള്രസകരമായി എഴുതി. ആശംസകള്ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-30171643810957242492011-02-17T13:35:33.187+03:002011-02-17T13:35:33.187+03:00വാഴക്കോടന്‍: ഹ ഹ, അറിയിക്കാം,ഞങ്ങള്‍ ഇവിടെ കൂടുന്ന...വാഴക്കോടന്‍: ഹ ഹ, അറിയിക്കാം,ഞങ്ങള്‍ ഇവിടെ കൂടുന്നുണ്ട് വരുന്നോ?, നന്ദി നാളുകള്‍ക്കു ശേഷം ഇവിടെ വന്നതിനു.

പാവപ്പെട്ടവന്: കേളിയുടെ പരിപാടിയെക്കുറിച്ച് നാടകക്കാരന് പറഞ്ഞിരുന്നു. നന്ദി വായനക്ക്.

നേന: മോള് ബാപ്പാന്റെ കൂടെ ഇങ്ങോട്ട് പോര്, ബിരിയാണി തരാം :) നന്ദി.

ഓ എ ബി: നാട്ടില്‍നിന്നു എത്തിയില്ലേ ?! ഇവിടെ വമ്പന്‍ മീറ്റ് ഒക്കെ നടക്കാന്‍ പോകുന്നു, ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് നഷ്ടം തന്നെ. ഹംസയെ കാണാനില്ല ഈ വഴിക്കൊന്നും!
നാട്ടില്‍നിന്നും ഇവിടെ വരാന്‍ സമയം കണ്ടെത്തിയതിനു നന്ദി.

ജി വി കരിവള്ളൂര്‍: നന്നായി വരുന്നു! നന്ദി.

ഗീത: കേട്ടും അറിഞ്ഞു പരിചയമുള്ളവരെ കാണുമ്പോഴുള്ള സന്തോഷം വേറെതന്നെ.
വാല്മീകിയുടെ ഭാര്യയോട് എന്റെ ഭാര്യയെ ഉപമിച്ചത് ഞാനവളെ അറിയിക്കുന്നുണ്ട് :) നന്ദി.

ജോയ് പാലക്കല്‍: നന്ദി

മൊയ്തീന് അങ്ങാടിമോഗര്‍: നന്ദി.

ശ്രീനാദ്: നന്ദി, തിരിച്ചും സലാം.

ജുവൈരിയ സലാം: നന്ദി.

ഉസ്മാന് ഇരിങ്ങാട്ടിരി: ഇപ്പോള്‍ നമ്മള് കണ്ടു! നന്ദി.

ബിജു: ഇവിടെ വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി (എന്തിനാ തെറിപരയുന്നത്?!!).

അരീക്കോടന്‍: ജീവിതം നാടകീയം! നന്ദി.

സ്വപ്നസഖി: നന്ദി, ആഗ്രഹം നടക്കട്ടെ എത്രയും പെട്ടെന്ന്.

അക്ബര്‍: നിങ്ങള്‍ തമ്മില്‍ കണ്ടോ?!
സലിംകുമാറിന്റെ ഒരു ഡയലോഗ് ഇവിടെ ഒത്തുവന്നപ്പോള്‍ കൊടുത്തെന്നെയുള്ളൂ, ഞാന്‍ ഭയങ്കര പാവമാണ്! നാട്ടുകാരെകൊണ്ട് പുറം മന്തിയാക്കാന്‍ മാത്രം അത്ര കുഴപ്പക്കാരനല്ല :)
ഈ സൌഹൃദത്തിന് നന്ദി. മീറ്റിനു വരണം!

എം ടി മനാഫ്: ശരിയാണ് അത് നടക്കാന്‍ പോകുന്നു, വരില്ലേ?! ഇവിടെ വന്നതിനു നന്ദി.

മന്‍സൂര്‍: അങ്ങനെ എല്ലാവരും അറിഞ്ഞു കൊണ്ട് നാമെല്ലാവരും മീറ്റുന്നു! ജിദ്ദയിലല്ലേ? താങ്കളും വരണം. നന്ദി.

മെയ്ഫ്ളവര്‍: ആഗ്രഹം നടക്കട്ടെ. കണ്ണൂരാന്റെ തലശ്ശേരി ബിരിയാണി കിട്ടിയോ?!
നന്ദി.

ജിയ: നന്ദി

ജയരാജ്: നന്ദി ആശംസകള്‍ തിരിച്ചും!

അജയനും ലോകവും: നന്ദി ഇവിടെ വന്നതിനു.

ശങ്കരനാരായണന് മലപ്പുറം: ഇവിടെ വന്നതിനു ആദ്യമേ നന്ദി പറയുന്നു.
നിങ്ങള്‍ മഞ്ചേരി വഴിയാണ് വരുന്നതെങ്കില്‍ പാണ്ടിക്കാട് വഴി, മലപ്പുറം വഴിയാണെങ്കില്‍ പെരിന്തല്‍മണ്ണ വഴിയും! എപ്പിക്കാട് അടുത്ത പ്രദേശമാണ്.

ആഫ്രിക്കന്‍ മല്ലു: നന്ദി

കമ്പര്‍: ജിദ്ദ മീറ്റിനു വരില്ലേ? കാണണം.
നന്ദി.

ബെഞ്ചാലി: നന്ദി ഇവിടെ വന്നതിനു. കൂടുതല്‍ അടിത്തിരുന്നു കാണാം ഇന്ഷാ അല്ലാഹ്.

ശ്രദ്ധേയന്‍: നിങ്ങളുടെ മീറ്റിന്റെ ചിത്രങ്ങളും വിവരങ്ങളും കണ്ടിരുന്നു, ഇവിടെയും അങ്ങിനെയൊന്നു നടക്കാന്‍ പോകുന്നു.

ഇപ്പോഴാണ് മറുപടി എഴുതാന്‍ പറ്റിയത്.
മെയിലില്‍ പറഞ്ഞത് കൊണ്ട് ഇവിടെ സൌഹൃദത്തിന് നന്ദി മാത്രം പറയുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-63814261107589531702011-02-16T15:05:13.218+03:002011-02-16T15:05:13.218+03:00ഞങ്ങള്‍ ഖത്തറില്‍ ഒന്ന് മീറ്റി നിവര്ന്നതേ ഉള്ളൂ.. ...ഞങ്ങള്‍ ഖത്തറില്‍ ഒന്ന് മീറ്റി നിവര്ന്നതേ ഉള്ളൂ.. :)

ഒരു ഓഫ്: ഞാന്‍ മുമ്പ് തെച്ചിയുടെ ബ്ലോഗില്‍ വന്നില്ല എന്നൊരു പരാതി പറഞ്ഞിരുന്നല്ലോ. അവിടെ ഞാന്‍ മറുപടിയും പറഞ്ഞിരുന്നു. അത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു ല്ലേ? ഒന്ന് നോക്കാമോ :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-8364305015901545622011-02-16T11:34:55.923+03:002011-02-16T11:34:55.923+03:00ഞാൻ നിങ്ങളുടെ അടുത്തൊന്നുമല്ല ;) ആശംസകള്‍ :)ഞാൻ നിങ്ങളുടെ അടുത്തൊന്നുമല്ല ;) ആശംസകള്‍ :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-63943691148973863772011-02-10T14:47:12.627+03:002011-02-10T14:47:12.627+03:00പുതിയ പുതിയ സൌഹ്രദങ്ങൾ മുളപൊട്ടട്ടെ, വളരട്ടെ, പടർന...പുതിയ പുതിയ സൌഹ്രദങ്ങൾ മുളപൊട്ടട്ടെ, വളരട്ടെ, പടർന്ന് പന്തലിക്കട്ടെ.
എല്ലാത്തിനും നന്ദി ബ്ലോഗറിനോടും ദൈവത്തോടൂം.

ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-45907936199970364152011-02-10T02:47:00.849+03:002011-02-10T02:47:00.849+03:00:-):-)African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-8524149398224869732011-02-09T12:51:05.617+03:002011-02-09T12:51:05.617+03:00വായിച്ചു തെച്ചിക്കോടാ, ഏപ്പിക്കാടു വഴിയല്ലേ താങ്കള...വായിച്ചു തെച്ചിക്കോടാ, ഏപ്പിക്കാടു വഴിയല്ലേ താങ്കളുടെ വീട്ടിലേക്ക് പോവുക?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-24170445453746775042011-02-09T11:07:35.546+03:002011-02-09T11:07:35.546+03:00കൊള്ളാം ഈ പരിചയപ്പെടലും, പരിചയപ്പെടുത്തലും..
സൗഹൃദ...കൊള്ളാം ഈ പരിചയപ്പെടലും, പരിചയപ്പെടുത്തലും..
സൗഹൃദങ്ങള്‍ വീണ്ടും പൂത്ത് വിടരട്ടെ..അജയനും ലോകവുംhttp://ajeshchandranbc1.blogspot.com/noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-62802351663540098762011-02-05T15:22:40.038+03:002011-02-05T15:22:40.038+03:00ella vidha aashamsakalum nerunnu......ella vidha aashamsakalum nerunnu......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com