tag:blogger.com,1999:blog-5946267902080653136.comments2023-07-21T17:24:48.379+03:00തെച്ചിക്കോടന്/ ThechikkodanAnonymoushttp://www.blogger.com/profile/04068395180481177384noreply@blogger.comBlogger800125tag:blogger.com,1999:blog-5946267902080653136.post-80569290140392996292013-03-23T12:35:45.779+03:002013-03-23T12:35:45.779+03:00വായിച്ചല്ലോ ഇതിനു മുന്‍പ് എന്നൊരോര്‍മ്മ... നോക്കിയ...വായിച്ചല്ലോ ഇതിനു മുന്‍പ് എന്നൊരോര്‍മ്മ... നോക്കിയപ്പോള്‍ ശരിയാണ് ... നേരത്തെ വായിച്ച് കമന്റിട്ടിട്ടുണ്ട്... സാരമില്ല എന്ന് വെച്ചു. ബ്ലോഗല്ലേ കമന്റ് കൂടുതലായാല്‍ ചീത്തയായിപ്പോവുകയൊന്നുമില്ലല്ലോ എന്ന് സമാധാനിച്ചു.

ഇപ്പോള്‍ പോസ്റ്റ് ഒന്നും ഇടാത്തതെന്താണ്?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-46998724290174789892013-03-23T12:24:11.453+03:002013-03-23T12:24:11.453+03:00ഭയങ്കരം! ഇത് ഏതു നാട്? ഭയങ്കരം! ഇത് ഏതു നാട്? Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-51736279077865292282013-03-23T12:21:35.367+03:002013-03-23T12:21:35.367+03:00വായിച്ച് സന്തോഷിച്ചു...വായിച്ച് സന്തോഷിച്ചു...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-38685314057664988972013-03-23T12:18:50.164+03:002013-03-23T12:18:50.164+03:00എന്തൊരു നല്ല കള്ളന്.....എന്തൊരു നല്ല കള്ളന്.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-52758577332822354512013-02-01T12:16:13.023+03:002013-02-01T12:16:13.023+03:00ദെവ്യടാാ..ഭായ്ദെവ്യടാാ..ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-3557617816322799382012-01-08T07:57:33.081+03:002012-01-08T07:57:33.081+03:00ബുദ്ധിമാന്മാര് ആയ മണ്ടന്മാര് ..നല്ലൊരു ഉപദേശം കി...ബുദ്ധിമാന്മാര് ആയ മണ്ടന്മാര് ..നല്ലൊരു ഉപദേശം കിട്ടിയല്ലോ... അത് നന്നായിട്ടോ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-45166260847172526172012-01-05T16:22:52.475+03:002012-01-05T16:22:52.475+03:00നല്ല കള്ളന് ! പോസ്റ്റ് കലക്കിനല്ല കള്ളന് ! പോസ്റ്റ് കലക്കിRishadhttps://www.blogger.com/profile/03760346375005742107noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-85046079886406942152012-01-04T13:55:05.056+03:002012-01-04T13:55:05.056+03:00ബ്ലോഗിലെ സൌഹൃദം ജീവിതത്തിലും പൂത്തുലയട്ടെ!
ഹൃദയം ...ബ്ലോഗിലെ സൌഹൃദം ജീവിതത്തിലും പൂത്തുലയട്ടെ!

ഹൃദയം നിറഞ്ഞ ആശംസകളോടെ..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-36161145886269175842012-01-04T13:47:21.333+03:002012-01-04T13:47:21.333+03:00“നിനക്കൊന്നും തലയില്‍ ഒന്നുമില്ലേ, എല്ലാവരും തന്നെ...“നിനക്കൊന്നും തലയില്‍ ഒന്നുമില്ലേ, എല്ലാവരും തന്നെപ്പോലെ മണ്ടന്മാരാനെന്നു വിചാരിച്ചോ?! വിലപിടിച്ച സാധനങ്ങള്‍ വച്ച വണ്ടി ലോക്ക് ചെയ്യാതെ താനൊക്കെ ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്?! സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാനറിയാത്ത തനിക്കിതൊരു പാഠമാവട്ടെ”.

നല്ലൊരു ഉപദേശം കിട്ടിയല്ലോ!Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-71390319632524100222011-10-27T15:54:58.321+03:002011-10-27T15:54:58.321+03:00vilappetta upadesham thanne.....vilappetta upadesham thanne.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-65742126157157793022011-08-09T23:24:12.891+03:002011-08-09T23:24:12.891+03:00കള്ളനെ വെറൂപ്പിക്കണ്ട.. കാരണം കള്ളന്റെ ഉപദേശങ്ങൾ ...കള്ളനെ വെറൂപ്പിക്കണ്ട.. കാരണം കള്ളന്റെ ഉപദേശങ്ങൾ ഇനിയും കിട്ടുമല്ലോ...
ആശംസകൾNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-78975787907402364442011-08-05T18:27:16.539+03:002011-08-05T18:27:16.539+03:00നല്ലൊരു ഉപദേശം കിട്ടിയല്ലോ. അത് മതി.നല്ലൊരു ഉപദേശം കിട്ടിയല്ലോ. അത് മതി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-8063137493389012592011-07-30T22:41:31.826+03:002011-07-30T22:41:31.826+03:00സാമാനം പോയാലെന്താ , ഉപദേശം കിട്ടിയല്ലോ…?
ഇഷ്ടായി.....സാമാനം പോയാലെന്താ , ഉപദേശം കിട്ടിയല്ലോ…?
ഇഷ്ടായി...കോമൺ സെൻസ്https://www.blogger.com/profile/13285496707672925886noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-88330513759989452982011-07-13T15:06:28.296+03:002011-07-13T15:06:28.296+03:00pora ennanu enikku thonnunnath.mattu postukale ape...pora ennanu enikku thonnunnath.mattu postukale apekshich atra nannayilla.sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-18278507048880732792011-07-08T00:18:53.564+03:002011-07-08T00:18:53.564+03:00വെറുതെ കിട്ടിയ ഉപദേശമല്ല ചോദിച്ചു വാങ്ങിയ ഉപദേശമാ...വെറുതെ കിട്ടിയ ഉപദേശമല്ല ചോദിച്ചു വാങ്ങിയ ഉപദേശമാ ഇത് ...ഇഷ്ടായി ഒരു പാട്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-33385342156008130592011-06-30T13:23:32.468+03:002011-06-30T13:23:32.468+03:00ഈ ഉപദേശം മാറി എന്താ പുതിയത് വരാത്തത്ഈ ഉപദേശം മാറി എന്താ പുതിയത് വരാത്തത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-67779328066200814102011-06-15T14:52:50.373+03:002011-06-15T14:52:50.373+03:00ഇങ്ങളെ തമ്മയ്ച്ച്ക്ക്ണ്...ഇങ്ങളെ തമ്മയ്ച്ച്ക്ക്ണ്...അണ്ണാറക്കണ്ണന്https://www.blogger.com/profile/10788314679196788889noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-35522224226221833042011-06-08T05:02:45.655+03:002011-06-08T05:02:45.655+03:00ഈ കഥയ്ക്ക് കൂടുതൽ യോജിക്കുന്ന പേര് 'വടി കൊടുത...ഈ കഥയ്ക്ക് കൂടുതൽ യോജിക്കുന്ന പേര് 'വടി കൊടുത്തു വാങ്ങിയ അടി' എന്നായിരുന്നു.

കൊള്ളാം മാഷേ.
ആശംസകളോടെ
satheeshharipad.blogspot.com Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-70331397354821978282011-06-06T12:30:38.744+03:002011-06-06T12:30:38.744+03:00അയ്യേ ..
മണ്ടത്തരമായില്ലേ ചെയ്തത്!
കാറിന്റെ ഗ്ലാസി...അയ്യേ ..
മണ്ടത്തരമായില്ലേ ചെയ്തത്!
കാറിന്റെ ഗ്ലാസിന്മേല്‍ 'ഈ കാറില്‍ വിലപിടിപ്പുള്ള ഒന്നുമില്ല' എന്ന് എഴുതി ഒരു സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ മതിയായിരുന്നു..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-72065969325061848802011-06-02T17:08:04.750+03:002011-06-02T17:08:04.750+03:00ഹുമര്‍ സെന്‍സ് ഉള്ള കള്ളന് തന്നെ. ശ്രീനിവാസനെ ഓര...ഹുമര്‍ സെന്‍സ് ഉള്ള കള്ളന് തന്നെ. ശ്രീനിവാസനെ ഓര്മ വരുന്നു. ഈ കള്ളനായി അഭിനയിക്കാന്‍ പറ്റിയ ആള് ശ്രീനി തന്നെ. രസികന്‍ പോസ്റ്റ് ന്നു പറയണോ രസികന്‍ സംഭവം ന്നു പറയണോ? നീട്ടി വലിക്കാതെ നല്ല താളത്തില്‍ പറഞ്ഞുAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-48928006485080525012011-05-28T05:29:37.468+03:002011-05-28T05:29:37.468+03:00വന്നു വന്ന് കള്ളന്മാര്‍ക്കൊക്കെ എന്താ ബുദ്ധി! എനിക...വന്നു വന്ന് കള്ളന്മാര്‍ക്കൊക്കെ എന്താ ബുദ്ധി! എനിക്ക് ഈ കള്ളനെ 'ശ്ശ' പിടിച്ചു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-31616414282975483622011-05-25T11:02:36.986+03:002011-05-25T11:02:36.986+03:00വെറുതെ കിട്ടിയതാണെങ്കിലും വിലപിടിപ്പുള്ളതാ..
ഉപദേ...വെറുതെ കിട്ടിയതാണെങ്കിലും വിലപിടിപ്പുള്ളതാ..
ഉപദേശം കേട്ട് ഇനിയെങ്കിലും നന്നായാലോ :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-58484710953275829732011-05-22T16:09:15.252+03:002011-05-22T16:09:15.252+03:00upadeshichayalum kollam, athu ketta alum kollaam.....upadeshichayalum kollam, athu ketta alum kollaam......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-35348777679262656742011-05-21T19:50:10.289+03:002011-05-21T19:50:10.289+03:00അമ്പടാ {തസ്കര]വീരാ... നീ ഉസാമയെയും പറ്റിച്ചല്ലേ..?...അമ്പടാ {തസ്കര]വീരാ... നീ ഉസാമയെയും പറ്റിച്ചല്ലേ..?
കൊള്ളാം. 'അതി വെളവന് അരി അങ്ങാടീല്' തന്നെ.
ഇനിയെങ്കിലും സൂക്ഷിച്ചും കണ്ടും നടന്നാല്‍ നമുക്ക് കൊള്ളാം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-5946267902080653136.post-61632364269341544672011-05-20T18:32:42.666+03:002011-05-20T18:32:42.666+03:00നിങ്ങളുടെ ബ്ലോഗ് ഈ ഫോറം ഉപയോഗിച്ച് കൂടുതല്‍ ജ...നിങ്ങളുടെ ബ്ലോഗ് ഈ ഫോറം ഉപയോഗിച്ച് കൂടുതല്‍ ജനപ്രിയമാക്കാന്‍ ശ്രമിക്കൂ
മലയാളത്തിലെ മികച്ച ബ്ലോഗ് ചര്‍ച്ച ഫോറം
http://bloggersworld.forumotion.in/san_calicuthttps://www.blogger.com/profile/09510115298434698048noreply@blogger.com