Monday, 19 January, 2009

ആമുഖം

സ്വാഗതം

ബ്ലോഗ് ലോകത്തില്‍് ഇതു ആദ്യത്തെ കാല് വെപ്പാണ്‌, എല്ലാവര്‍ക്കും സ്വാഗതം ഒരിക്കല്‍ക്കൂടി.

വളരെ ഗൌരവമായ ഒരു സംരംഭമല്ല ഇതുകൊണ്ട് ഉദേശിക്കുന്നത് മറിച്ച് നേരമ്പോക്കും, വിനോദവും ചില കാര്യങ്ങളും അത്രമാത്രം.

വിഷയങ്ങള്‍ക്ക് പരിധികളില്ല എന്തും വിഷയീഭവിക്കാം, ഈ അണ്‍ടകടാഹത്തിലെ സകല ലൊട്ടുലൊടുക്കു സാധനങ്ങളും (ബഷീറിനോട്‌ കടപ്പാട്) കടന്നുവരാം. പ്രവാസിയാണ് എന്കിലും പ്രയാസങ്ങള്‍ പറയാനിഷ്ടപ്പെടുന്നില്ല, എല്ലാവരും പറഞ്ഞുപറഞ് അതിനു വിലയില്ലതയില്ലേ.

ഏവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു, നന്ദി.

7 comments:

നരിക്കുന്നൻ said...

എല്ലാ ഭാവുഗങ്ങളും നേരുന്നു.

[കമന്റിലെ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കൂന്നതാണ് നല്ലത്.]

SAMAD IRUMBUZHI said...

നല്ല തുടക്കം.......ഇനി പിന്നിലോട്ടു ചിന്ദിക്കണ്ട... കൊഞ്ഞനം കുത്തുന്ന യാഥാര്‍ത്യങ്ങള്‍ വഴി മുടക്കും.....

Patchikutty said...

അത് സത്യം പ്രവാസിയുടെ പ്രയാസ്സത്തിനു യാതൊരു വിലയും ഇല്ല എന്നത്... ദൈവം അനുഗ്രഹിക്കട്ടെ...

Anonymous said...

Dear...
urakkam padachavanta oru anugrahamanenkilum theera urakkamillatha ningala neril kanda oraal...enkilum enta adutha suhrthaya haneefa sir chance kittiyaal urangunnath kanumbol entho oru ...inium orupad kadhakalkkayi..kathirikkatta..snehapoorvam.. 9447266464

തെച്ചിക്കോടന്‍ said...

നരികുന്നന്‍: നന്ദി, വേരിഫിക്കേഷന്‍ ഒഴിവാകിയിരികകുന്നു.

സമദ്‌: സന്തോഷം വന്നതിനും ആശംസകള്‍ക്കും, വീണ്ടും പ്രതീക്ഷിക്കുന്നു.

പാച്ചിക്കുട്ടി: പ്രവാസി എന്ന വാക്കുതന്നെ ഒരുതരം കൊച്ചാക്കി പറയുന്നതുപോലേ ആയിട്ടുണ്ട്‌, നന്ദി വീണ്ടും വരിക

അജ്ഞാത:
എന്റെ അജ്ഞാത സുഹൃത്തേ താങ്കള്‍ ആരാണ് ? എന്ത് കൊണ്ട് പേര് വച്ചില്ല?
മുകളില്‍ കൊടുത്ത നമ്പരില്‍ രണ്ടു പ്രാവശ്യം ഞാന്‍ വിളിച്ചു, പക്ഷെ ഫോണ്‍ എടുത്തില്ല. ..ഒരാള്‍ ഫോണില്‍കൂടി എങ്കിലും നേരിട്ട് ചീത്ത വിളിച്ചാല്‍ കൈകാലുകള്‍‍ വിറക്കുന്നത്‌ കൊണ്ട് പിന്നീട് വിളിച്ചില്ല.

ഉറക്കം ഒരനുഗ്രഹം തന്നെയാണ്, എത്ര ഉറങ്ങിയാലും തീരെ ഉറങ്ങിയില്ല എന്ന് പറയുന്ന, ഉറങ്ങി എന്ന് പറഞ്ഞാല്‍ എന്തോ ഒരു കുറച്ചിലായി തോന്നുന്നവരെ കുറിച്ചാണ് ഞാന്‍ എഴുതിയത്, എനിക്ക് ഉറക്കമില്ല എന്നല്ല.. ഉദ്ദേശം പിഴച്ചുവോ..?!
നന്ദി വന്നതിനു, വീണ്ടും വരണം, അഭിപ്രായങ്ങള്‍ അറിയിക്കണം.

iqbal tirur said...

Dear...
Sorry..Jhan Haneefa mashinta kooda work cheyyunnu....sthalam Tirur Nammal munp parichayapettathaanu...ellaaa kadhakaludeyum oru copy haneefa sir veettil ethichittund...ellaa kadhakalum nannaayittund...inginayulla oru kazhivu nigalil olinhirikkunna vivaram ariyaan vaikiyathil sankadam...ininum nalla kadhakalkkaayi kathirikkunnu....

തെച്ചിക്കോടന്‍ said...

ഇക്ബാല്‍ മാഷെ .. എനിക്ക് അറിയാം. നിങ്ങളും ഹനീഫ മാഷും എല്ലാം ഇവിടെ വന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. എല്ലാ നല്ലവാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. വീണ്ടും വരണം.